Grahya is meant to be a guiding light to those who are trying to find their way through the competitive examinations.Various sections like Current Affairs,Quiz,Motivation etc are meant to help in grasping the essential details in a fun way..

Though there are many excellent websites available for this cause, lack of English proficiency is a hindering block for many. Grahya tries to aid those by keeping the medium as Malayalam.

Wishing you the very best!!


ഗ്രാഹ്യ -മത്സരാധിഷ്ഠിത പരീക്ഷകളിൽ വിജയം നേടാൻ ശ്രമിക്കുന്നവർക്ക് ഒരു മാർഗദീപം …
കറന്റ് അഫയേഴ്സ്, ക്വിസ്, മോട്ടിവേഷൻ തുടങ്ങിയവ പോലെയുള്ള വിവിധ വിഭാഗങ്ങളിലൂടെ പഠനം രസകരമാക്കുകയാണ്‌ ഗ്രാഹ്യയുടെ ലക്ഷ്യം .

മത്സരാർത്ഥികൾക്കായി നിരവധി മികച്ച വെബ്സൈറ്റുകൾ ഇന്നു ലഭ്യമാണെങ്കിലും, ഇംഗ്ലീഷിലുള്ള പ്രാവീണ്യക്കുറവു മൂലം ഇവ എല്ലാവർക്കും പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല . മലയാളഭാഷയിലൂടെയുള്ള പഠനം ആവശ്യമായവർക്കു ഈ പരിമിതി മറികടക്കാൻ ഗ്രാഹ്യ സഹായകമാകട്ടെ.

ഏവർക്കും വിജയാശംസകൾ !!